ബെംഗളൂരു: എം.എസ് പാളയ, സിംഗപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്റർ ബെംഗളൂരു കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകാഹ നാരായണീയ യജ്ഞം നടത്തുന്നു. ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് പരിപാടി.ഗണപതി സ്‌തുതി, ഗുരു സ്‌തുതി, സരസ്വതി സ്‌തുതി, പുരുഷ സൂക്തം, വിഷ്‌ണു സഹസ്രനാമ ജപം, സമ്പൂർണ്ണ നാരായണീയ പാരായണം, ദശകങ്ങളുടെ ലഘു വിവരണം, സ്‌തുതികൾ, കീർത്തനങ്ങൾ, പ്രഭാഷണം, ഭഗവദ് ഗീതാ പാരായണം ഭജന, ആരതി എന്നിവ യജ്ഞത്തിന്റെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 98440 31298, 77609 83800.
ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…
ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…
ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…