LATEST NEWS

KEAM 2026-എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 15മുതൽ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 15മുതൽ 21വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2332120, 2338487. ഇ മെയില്‍: ceekinfo.cee@kerala.gov.in

പരീക്ഷാ തീയതിയും സമയവും:
• 15.04.2026: 2.00 മുതൽ 5.00 വരെ
• 16.04.2026: 2.00 മുതൽ 5.00 വരെ
• 17.04.2026: 2.00 മുതൽ 5.00 വരെ
• 18.04.2026: 2.00 മുതൽ 5.00 വരെ
• 19.04.2026: 2.00 മുതൽ 5.00 വരെ
• 20.04.2026: 2.00 മുതൽ 5.00 വരെ
• 21.04.2026: 2.00 മുതൽ 5.00 വരെ
SUMMARY: Engineering and Pharmacy entrance exams from April 15

NEWS DESK

Recent Posts

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബാ​നു മു​ഷ്താ​ഖ്,…

20 minutes ago

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ…

31 minutes ago

ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വലഞ്ഞ് വി​മാ​ന യാ​ത്ര​ക്കാ​ര്‍; ഇ​ന്നും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​ര്‍. ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രും. സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന്…

1 hour ago

ബീ​ഫ് ഫ്രൈ​യെ ചൊ​ല്ലി സം​ഘ​ർ​ഷം; ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘ​വും മ​റ്റൊ​രു സം​ഘ​വു​മാ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ബീ​ഫ്…

2 hours ago

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം…

2 hours ago

കേരളത്തില്‍ എസ്ഐആര്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ സ്വീകരിക്കും. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍…

2 hours ago