ബെംഗളൂരു: കേരളസമാജം നെലമംഗലയു മലയാള മിഷന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണിക്കൊന്ന സൂര്യകാന്തി കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു, എഴുത്തുകാരന്‍ വിഷ്ണുമംഗലം കുമാർ ഉദ്ഘാടനം ചെയ്തു, മലയാളം മിഷൻ പ്രധാന അധ്യാപികയും നോർത്ത് വെസ്റ്റ് കോര്‍ഡിനേറ്ററുമായ ബിന്ദു ഗോപൻ മലയാളം മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു,
കോര്‍ഡിനേറ്റർ കെ.ആർ. സതീഷ് കുമാർ, പ്രസിഡണ്ട് ബിജു.സി, സെക്രട്ടറി മിനി നന്ദകുമാർ, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ രവീന്ദ്രൻ, ഉതുപ്പ് ജോർജ്, അധ്യാപകരായ ശ്രീജ നായർ, ഗീതാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു, കണിക്കൊന്ന കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
<BR>
TAGS : MALAYALAM MISSION
SUMMARY : Entrance Festival at Kerala Samajam Nelamangala Malayalam Mission Study Centre
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…