ASSOCIATION NEWS

സാഹിത്യ സമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ് ഫോറം ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന സാഹിത്യ സമാഹാരത്തിലേക്ക്  രചനകൾ ക്ഷണിക്കുന്നു. കഥയാവാം കവിതയും ലേഖനങ്ങളുമെഴുതാം. ലേഖനങ്ങളിൽ ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, നിരൂപണം, ശാസ്ത്ര സാമൂഹിക സംബന്ധിയായ കുറിപ്പുകളുമാവാം. രചനകൾ പുതിയതും മൗലികവുമായിരിക്കണം. ബെംഗളൂരുവിലെ എഴുത്തുകാരുടെ രചനകൾക്കൊപ്പം കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികളും ക്ഷണിക്കുന്നു.

രചനകൾ ഒക്ടോബർ 25നകം റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നേരിട്ടോ sahithyasamaharam@gmail.com എന്ന മെയിൽ ഐഡിയിലോ, 9986454999എന്ന വാട്സാപ്പ് നമ്പറിലോ മുഹമ്മദ് കുനിങ്ങാട് നമ്പർ 9, എക്സ്-സർവീസ്‌മെൻ കോളനി ആർ.ടി. നഗർ, ബെംഗളൂരു 560032. എന്ന അഡ്രസ്സിൽ തപാല്‍ മുഖേനയോ അയക്കുക.
SUMMARY: Entries invited for literary anthology

NEWS DESK

Recent Posts

ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച…

3 minutes ago

കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട്…

22 minutes ago

മോഹൻലാലിനെ ആദരിച്ച്‌ കരസേന; ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മോഹൻലാല്‍

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിച്ച്‌ കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച്‌ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര…

49 minutes ago

സ്വര്‍ണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വർണപ്പാളി കാണാതായ സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ…

1 hour ago

സര്‍വേ; കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് സാമൂഹിക, വിദ്യാഭ്യാസ സര്‍വേ നടക്കുന്നതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.…

1 hour ago

മൈസൂരുവില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് ചൊവ്വാഴ്ച യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മൈസൂരിലെ ക്യാതമരനഹള്ളി സ്വദേശിയായ വെങ്കിടേഷ് ആണ് കൊല്ലപ്പെട്ടത്. ദസറ എക്‌സിബിഷന്‍…

2 hours ago