കൊല്ലത്തുനിന്നും കോട്ടയം വഴി എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു

കോട്ടയം വഴി എറണകുളം ജങ്ഷൻ വരെ പുതിയ മെമു സർവീസ് ആരംഭിച്ചു. കൊല്ലം – എറണാകുളം അണ്‍റിസർവിഡ് മെമുവാണ് ഇന്ന് മുതല്‍ ഓടിതുടങ്ങിയത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച്‌ 9.35ന് മെമു എറണാകുളം ജങ്ഷനിൽ എത്തിച്ചേർന്നത്. തിരികെ 9.50ന് എറണാകുളം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പകൽ 1.30ന് കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ സർവീസ് ഉണ്ടാകും.

ഉത്സവ സീസണിലെ പ്രത്യേക തിരക്കും ആവശ്യകതയും കണക്കിലെടുത്താണ് ദക്ഷിണ റെയില്‍വേ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ അണ്‍റിസർവ്ഡ് സ്പെഷ്യല്‍ സർവീസ് ആയ കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യല്‍ മെമു അനുവദിച്ചത്. നിലവില്‍ സ്പെഷ്യല്‍ സർവീസ് ആണെങ്കിലും ഇത് സ്ഥിരമാക്കേയേക്കുമെന്നാണ് പ്രതീക്ഷ.

പരമാവധി 800 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു കോച്ചുകളുള്ള മെമു ആണ് ഈ വഴി സർവീസ് നടത്തുന്നത്. ഈ കൊല്ലത്തിനും എറണാകുളത്തിനും ഇടയിലായി ആകെ 18 സ്റ്റോപ്പുകള്‍ ആണുള്ളത്. പെരിനാട്, മണ്‍റോ തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണവ.

TAGS : MEMU | TRAIN
SUMMARY : Ernakulam special MEMU service started from Kollam via Kottayam

Hot this week

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരു മരണം; നിരവധിപേർക്ക് പരുക്ക്

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ...

ഡൽഹിയിൽ റസ്റ്ററന്റിൽ വൻതീപ്പിടിത്തം; 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്ററന്റിൽ തീപ്പടർന്ന് 20...

കെഎന്‍എസ്എസ് ഫുട്ബോൾ മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മത്തികരെ കരയോഗം സംഘടിപ്പിച്ച ജ്വാല...

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത്: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ...

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ മഹാരാഷ്ട്ര സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായിഅക്ഷരനിലാവ്-2026...

Related Articles

Popular Categories