ബെംഗളൂരു: സംസ്ഥാനത്ത് ബിയറിന്റെ വില വർധിപ്പിക്കാൻ നിർദേശവുമായി എക്സൈസ് വകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബിയർ വില ഉയർത്താൻ എക്സൈസ് ശുപാർശ ചെയ്യുന്നത്. പ്രീമിയം മദ്യത്തിൻ്റെ വില കുറഞ്ഞതിനെ തുടർന്നാണ് ബിയറിൻ്റെ വില വർധിക്കുന്നത്. ജനുവരിയിൽ ബിയറിന് 20 ശതമാനം വരെ വില വർധിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 23ന് ബിയർ വില വർധന സംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. എതിർപ്പുകൾ സമർപ്പിക്കാൻ 15 ദിവസത്തെ സമയം നൽകി. എന്നാൽ എതിർപ്പുകളൊന്നും സമർപ്പിക്കാത്തതിനാൽ ബിയറിൻ്റെ വില ഉടൻ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബിയർ വിലയിൽ 10-12 രൂപ വരെയാണ് വർധിപ്പിച്ചത്. 0-5 ശതമാനം ആൽക്കഹോളുള്ള ബിയറിന് 5-6 ശതമാനം വരെയാണ് വില വർധിപ്പിച്ചത്.
TAGS: KARNATAKA | BEER | PRICE HIKE
SUMMARY: Beer prices to go up again in Karnataka, third time in 1.5 years
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…