ബെംഗളൂരു: ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ മറുനാടന് മലയാളി അസോസിയേഷന്സ് – ഫെയ്മ കര്ണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില് ക്രിസ്മസ് പുല്ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഗുഡ് ഷെപേര്ഡ് ഇന്സ്റ്റിറ്റിയൂഷന്സുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓണ്ലൈന് ആയുള്ള മത്സരത്തില് പങ്കെടുക്കാന് വീടുകളില് ഒരുക്കിയ (മാത്രം) പുല്ക്കൂടിന്റെ വീഡിയോ മത്സരാര്ഥികളോട് കൂടെ ഉള്ളവ അയക്കണം. കര്ണാടകയില് എവിടെ ഒരുക്കിയ പുല്ക്കൂടുകളും മത്സരത്തില് പങ്കെടുക്കാന് അര്ഹതയുണ്ട്. ഒപ്പം ലൊക്കേഷന്, ഫോട്ടോ എന്നിവയും അയക്കണം. അവസാന തിയ്യതി ഡിസംബര് 25.
ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും, മൂന്നാം സമ്മാനം രണ്ടായിരം രൂപയും, മൂന്ന് ടീമുകള്ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കുമെന്ന് ഫെയ്മ കര്ണാടക പ്രഡിഡന്റ് റജികുമാര്, സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവര് അറിയിച്ചു.
വിഡിയോ, ലൊക്കേഷന് , ഫോട്ടോ എന്നിവ whatsaap +91 88848 40022 അയക്കേണ്ടതാണ്.
<br>
TAGS : FAIMA
കണ്ണൂർ: കണ്ണൂരിൽ പിഎസ്സി പരീക്ഷയ്ക്കിടെ ഹെെടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു ക്യാമറയും ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചുള്ള…
ചെന്നൈ: വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില് ആറ് കുട്ടികളടക്കം…
കൊച്ചി: ഓപ്പറേഷന് നംഖോറിന്റെ ഭാഗമായി നടന് ദുല്ഖര് സല്മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ…
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള് ദേവി കായിക ചരിത്രത്തില് പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…