ബെംഗളൂരു: എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങൾ വഴിയാണ് വ്യാജ ചോദ്യപേപ്പർ കോപ്പികൾ പ്രചരിപ്പിച്ചത്. മാർച്ച് 21നാണ് പരീക്ഷ ആരംഭിക്കുന്നത്. ഇതിന് മുമ്പായാണ് വിദ്യാർഥികൾ വ്യാജ ചോദ്യപേപ്പർ കണ്ടെത്തിയത്.
ഇതേതുടർന്ന് വിവരം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കന്നഡ പരീക്ഷയുടെ ചോദ്യപേപ്പറാണ് പ്രചരിച്ചത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീഷൈൽ ബിരാദാർ കോപ്പാൾ ടൗൺ പോലീസിൽ പരാതി നൽകി.
TAGS: BENGALURU | QUESTION PAPER LEAKE
SUMMARY: Fake SSLC question paper shared on social media, complaint filed
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…