ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ്. നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ഇസ്കോൺ ടെമ്പിൾ കോംപ്ലക്സിലെ ശ്രീ സായി കലാമന്ദിറിൽ ഞായറാഴ്ച രാവിലെ ഒൻപതിന് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ ആരംഭിക്കും.
10.30-ന് സാംസ്കാരികസമ്മേളനം നടക്കും. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിക്കും. കലാ സാംസ്കാരിക സാമൂഹികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കുന്നതിനായി വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പേരില്‍ ഏർപ്പെടുത്തിയ പുരസ്കാരം നാട്യാചാര്യൻ മിഥുൻ ശ്യാമിന് നല്‍കും. വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കോമഡിഷോയും വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടിയും അരങ്ങേറും.
<br>
TAGS : KNSS
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന് അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…