Categories: LATEST NEWS

തിരുവനന്തപുരത്ത് മകന്റെ മര്‍ദ്ദനമേറ്റ് അച്ഛൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന 65 വയസ്സോളം പ്രായം വരുന്ന രവി എന്ന് വിളിക്കുന്ന രവീന്ദ്രൻ ആണ് മകന്റെ മർദ്ദനമേറ്റ് മരിച്ചത്. മകൻ നിഷാദ് നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലാണ്.

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ മർദിക്കുറ്റയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്. മർദ്ദനമേറ്റ രവിയെ ബന്ധുക്കള്‍ നെയ്യാർ മെഡിസിറ്റി ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SUMMARY: Father dies after being beaten by son in Thiruvananthapuram

NEWS BUREAU

Recent Posts

അമേരിക്കയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

കോളറാഡോ: യുഎസിലെ കൊളറാഡോയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. ഈ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍…

21 minutes ago

അയ്യപ്പസംഗമത്തില്‍ നിന്ന് പിന്നോട്ടില്ല; സിപിഎം വിശ്വാസികള്‍ക്കൊപ്പമെന്ന് എം.വി. ഗോവിന്ദൻ

തൃശൂർ: അയ്യപ്പസംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂരില്‍ മാധ്യമപ്രവർത്തകരോടു…

54 minutes ago

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തു നിന്ന് മിനി കാപ്പനെ മാറ്റി

തിരുവനന്തപുരം: മിനി കാപ്പനെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മാറ്റി. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിനു ശേഷം ചുമതല…

1 hour ago

കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി; അധ്യാപകന് ഒരുപതിറ്റാണ്ടിന് ശേഷം നീതി

ഇടുക്കി: പരീക്ഷാഹാളില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച്‌ വിദ്യാർഥിനികള്‍ നല്‍കിയ കേസില്‍ ഒരുപതിറ്റാണ്ടിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം…

2 hours ago

പഞ്ചാബ് വെള്ളപ്പൊക്കം; 29 മരണം, യമുന നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. സർക്കാർ കണക്കുകൾ പ്രകാരം…

2 hours ago

സ്വർണ വില ഇന്നും കൂടി; നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. തുടർച്ചയായ എട്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നും റെക്കോർഡ് വിലയിൽ…

2 hours ago