Categories: LATEST NEWS

സ്ത്രീധനം നല്‍കിയില്ല; എട്ടുമാസം പ്രായമായ കുഞ്ഞിനെ തലകീഴായി തൂക്കി നടന്ന് പിതാവ്

ലഖ്നൗ: ഉത്തർപ്രദേശില്‍ റാംപൂരില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്‍റെ ക്രൂരത. കുഞ്ഞിനെ തലകീഴായി പിടിച്ച്‌ അച്ഛന്‍ ഗ്രാമത്തിലൂടെ നടന്നു. സ്ത്രീധന ലഭിക്കുന്നതിനായി ഭാര്യയുടെ കുടുംബത്തെ സമർദത്തിലാക്കുവാൻ വേണ്ടിയാണ് കുഞ്ഞിനോടു ക്രൂരത കാണിച്ചത്.

വിവാഹം കഴിഞ്ഞത് മുതല്‍ ഭർത്താവ് സഞ്ജുവും ഭർത്താവിന്‍റെ കുടുംബവും സ്ത്രീധനത്തിന്‍റെ പേരില്‍ മർദിക്കാറുണ്ടായിരുന്നു എന്നു ഭാര്യ സുമൻ പറഞ്ഞു. രണ്ട് ലക്ഷ രൂപയും കാറുമാണ് സ്ത്രീധനമായി സുമന്‍റെ കുടുംബത്തോട് സഞ്ജു ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതായതോടെയാണ് കുഞ്ഞിനെ ഇയാള്‍ തലകീഴായി പിടിച്ച്‌ കൊണ്ട് ഗ്രാമം മുഴുവൻ നടന്നത്.

സംഭവത്തില്‍ കുഞ്ഞിന്‍റെ ഇടുപ്പെല്ലിന് പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ തലകീഴായി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Father walks around carrying eight-month-old baby upside down for dowry

NEWS BUREAU

Recent Posts

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ…

19 minutes ago

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര…

1 hour ago

കാണാതായ പതിനഞ്ചുകാരന്‍ കായലില്‍ മരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കം ബണ്ടിനു സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ പുതുചിറയില്‍ മനുവിന്റെയും ദീപയുടെയും…

2 hours ago

അരവിന്ദ് കെജ്രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിൽ

കോട്ടയം: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ ചികിത്സക്കായി കേരളത്തിൽ. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി…

2 hours ago

പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുതലമട കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപികയാണ്‌…

2 hours ago

നേപ്പാൾ സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും…

4 hours ago