തിരുവനന്തപുരം: ധനകാര്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി കൂടി അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് രണ്ടു ഗഡു തുക കൂടി അനുവദിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 421 കോടി രൂപയാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് 299 കോടി കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 14 കോടിയും, മുൻസിപ്പാലിറ്റികള്‍ക്ക് 52 കോടിയും, കോർപറേഷനുകള്‍ക്ക് 36 കോടി രൂപയുമാണ് ലഭിക്കുക.
TAGS : FINANCE DEPARTMENT | KERALA
SUMMARY : The Finance Department has sanctioned another 421 crores to the local bodies
ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍…
ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി.…
ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ…
ബെംഗളൂരു: തൃശൂർ വടക്കാഞ്ചേരി കളത്തുംപടിക്കൽ പരേതനായ രാമൻ എഴുത്തച്ഛൻ്റെ ഭാര്യ നാരായണി (91) ബെംഗളൂരുവിൽ അന്തരിച്ചു. ജയനഗർ തിലക് നഗർ,…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു…
ബെംഗളൂരു: യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ ജോലിക്കിടെ 15 മിനിറ്റോളം ഫോണിൽ സംസാരിച്ച ക്ലർക്കിനെ റെയിൽവേ സസ്പെൻഡ് ചെയ്തു. യാദ്ഗിർ റെയിൽവേ…