ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അഞ്ച് ഇരുചക്രവാഹനങ്ങളും, രണ്ട് കാറുകളും കത്തിനശിച്ചു. എന്നാൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ഇജിപുര പോലീസ് കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Fire at kabab centre in Ejipura guts autorickshaw, several other vehicles
ന്യൂഡൽഹി: ലോക്സഭയില്‍ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തില്‍ ഇന്ന് ചർച്ചകള്‍ക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചർച്ച. കോണ്‍ഗ്രസില്‍ നിന്നും ഓപ്പറേഷൻ…
ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ…
ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുണ്‍ എസ് നായരാണ്…
ബെംഗളൂരു: എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കൺസോർഷ്യം ഓഫ് മെഡിക്കൽ, എഞ്ചിനീയറിംഗ് ആൻഡ് ഡെന്റൽ കോളേജുകൾ ഓഫ് കർണാടക (COMEDK) ജൂലൈ…
ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടി, സ്കൂൾ, പിയു…
ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത നിർമിക്കാൻ അനുമതി നൽകുന്നതു സംബന്ധിച്ച് വനം വകുപ്പ്…