Categories: KARNATAKALATEST NEWS

ബെംഗളൂരു എച്ച്എഎലിൽ തീപ്പിടിത്തം; ആളപായമോ മറ്റുനാശനഷ്ടങ്ങളോ ഇല്ല

ബെംഗളൂരു: പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡി(എച്ച്എഎൽ)ന്റെ എയർക്രാഫ്റ്റ് ഡിവിഷനിൽ ഞായറാഴ്ച തീപ്പിടിത്തമുണ്ടായി. ആളപായമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിവിഷനുകീഴിലെ ഉത്പാദനപ്രവർത്തനങ്ങളെ അപകടം ബാധിച്ചിട്ടില്ല. എച്ച്എഎല്ലിലെ അഗ്നിശമന സേനാംഗങ്ങൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഡിവിഷന്റെ ഉൽപാദന പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയായാണെന്നും ന്ന് എച്ച്എഎൽ അധികൃതർ പറഞ്ഞു.
<br>
TAGS : HAL | FIRE BREAKOUT,
SUMMARY : Fire breaks out at HAL in Bengaluru; no casualties reported

Savre Digital

Recent Posts

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിൻറെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തില്‍ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ്…

21 minutes ago

അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച്‌ ഇറാൻ; ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങള്‍

തെഹ്‌റാൻ: അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേല്‍ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും…

56 minutes ago

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം; 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരൻ പിടിയില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസ്സിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറിനെ…

2 hours ago

കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ 63 പേര്‍ക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ 63 പേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്‌നിലാണ് അപകടം.…

3 hours ago

സീതാ ദേവിയുടെ പേരായതിനാല്‍ മാറ്റണമെന്ന് ആവശ്യം; സുരേഷ് ഗോപിയുടെ ‘ജാനകി’ വെട്ടി കേന്ദ്രം

ഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്നചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി'…

4 hours ago

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാൻ ആവശ്യമായ തുക അനുവദിച്ച്‌ സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…

5 hours ago