ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പൊള്ളലേറ്റു. ഹൊസ്‌കോട്ടെയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ തൊട്ടടുത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊട്ടിത്തെറി ഉണ്ടായ ഉടൻ നാട്ടുകാർ പോലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിച്ചു.
ഫയർ ഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് തീയണച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. പൊള്ളലേറ്റ അഞ്ച് പേരും ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. സംഭവത്തിൽ ഹൊസ്‌കോട്ട് പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Five injured in cylinder blast at Hoskote
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…