മൂടല്‍മഞ്ഞ്; ആന്ധ്രയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട്‌ കുഞ്ഞുങ്ങളുൾപ്പടെ അഞ്ചുപേർ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെങ്കടേഷം (76), മകൾ മീനാക്ഷി (32), മരുമകൻ സതീശ് (34), ചെറുമക്കളായ റിത്വക്ക് (4)., ബുന്നിത്ത് (5) എന്നിവരാണ് മരിച്ചത്.

കനത്ത മഞ്ഞ് കാരണം പരസ്പരം കാണാൻ കാർ ഓടിച്ചിരുന്നവർക്ക് കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുർണൂലിലെ കോട്ടേകൽ ഗ്രാമത്തിൽ എൻഎച്ച് -167ൽ പുലർച്ചെ 4.30നാണ് കാറുകൾ കൂട്ടിയിടിച്ചത്. യെമ്മിഗാനൂരിൽ നിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്നു കുടുംബം. അഡോണിയിൽ നിന്നും വരികയായിരുന്നു കാറുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെങ്കിടേഷശത്തിന്റെ ഭാര്യ ഗംഗമ്മയും കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവർ സുരേഷും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷിന്റെ നില ഗുരുതരമാണ്.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അപകടത്തിൽ അനുശോചിച്ചു.
SUMMARY:  Five people, including two children, die in car collision in Andhra Pradesh

Hot this week

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

Related Articles

Popular Categories