LATEST NEWS

കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 വയസുള്ള അദ്ദേഹത്തിന് മൂത്രനാളിയില്‍ അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.
അദ്ദേഹത്തിന്റെ രോഗാവസ്ഥ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
SUMMARY: Former Prime Minister HD Deve Gowda admitted to hospital with high fever and chills

WEB DESK

Recent Posts

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട; യാത്രാ തീയതി മാറ്റാം, പണം നഷ്ടപ്പെടില്ല, അടുത്ത ജനുവരി മുതൽ നടപ്പിലാകും

ന്യൂഡൽഹി: ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കി ഇന്ത്യന്‍ റെയില്‍വേ. ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ പണം നഷ്ടപ്പെടാതെ യാത്രാ…

16 minutes ago

വീട്ടില്‍ വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ കോളേജ് അധ്യാപകനെതിരെ കേസ്

ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബംഗളൂരു സ്വകാര്യ…

38 minutes ago

ഇനി യുപിഐ പണമടിപാടിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും

ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം.…

1 hour ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 'ഓണാരവം-2025' ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി - ദുബാസിപാളയയിലുള്ള ഡി.എസ്.എ…

1 hour ago

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കന്നഡ നടനും സംവിധായകനുമായ ഹേമന്ത് കുമാര്‍ അറസ്റ്റില്‍

ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ. ഹേമന്ത് കുമാര്‍ (33) ബെംഗളൂരു പോലീസ് അറസ്റ്റ്…

1 hour ago

മലയാളികള്‍ പൈതൃകം കാത്തുസൂക്ഷിക്കുന്നവര്‍- കൃഷ്ണ ബൈര ഗൗഡ

ബെംഗളൂരു: മലയാളികള്‍ ലോകത്ത് എവിടെ ആയാലും കേരള സംസ്‌കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കര്‍ണാടകത്തില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും…

2 hours ago