ബെംഗളൂരു: ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുദേവ-അയ്യപ്പ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി 3-ാമത് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീചക്രമണ്ഡപം, നാഗദേവതാപീഠം, നാഗകന്യകാ പീഠം എന്നിവയുടെ പുന:പ്രതിഷ്ഠക്ക് വേണ്ടിയും ശിലാസ്ഥാപനം നടത്തുകയുണ്ടായി.
സമിതി ജോയിന്റ്. ട്രഷറര്‍ എ ബി അനൂപ്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ വത്സലാമോഹന്‍, വൈസ് ചെയര്‍പേഴ്സണ്‍ ദീപ അനില്‍, വൈസ് പ്രസിഡന്റുമാരായ എസ് രാമചന്ദ്രന്‍, ലോലമ്മ, ജോയിന്റ് സെക്രട്ടറിമാരായ ഷിനൂണ്‍, അനില്‍ കുമാര്‍, ബോര്‍ഡ് അംഗങ്ങളായ ശ്രീജ സുഗതന്‍, ജ്യോതിശ്രീ, അനില്‍ എസ് പണിക്കര്‍, സത്യവാന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പൂജാ കര്‍മ്മങ്ങള്‍ക്ക് വിപിന്‍ ശാന്തി കാര്‍മ്മികത്വം വഹിച്ചു.
<BR>
TAGS : SREE NARAYANA SAMITHI
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…