കോഴിക്കോട്: കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരുക്ക്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരൻ (70), ഭാര്യ സുലോചന (60) എന്നിവർക്കാണ് പരുക്കേറ്റത്. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ ആണ് സംഭവം നടന്നത്. ഇവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേവയാനിയെയാണ് ആദ്യം കുറുനരി വീട്ടില്‍ കയറി കടിച്ചത്. തുടർന്ന് ശ്രീധരൻ, ഭാര്യ സുലോചന എന്നിവരെയും കടിച്ചു. പിന്നാലെ ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സുരേഷിനെയും കുറുനരി ആക്രമിക്കുകയായിരുന്നു.
TAGS : KOZHIKOD | JACKAL | ATTACK | INJURY
SUMMARY : Four people were seriously injured after being bitten by a jackal
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…