ബെംഗളൂരു: ടി.സി. പാളയ കൈരളി വെൽഫയർ അസോസിയേഷന്റേയും പുനിത് രാജ്‌കുമാർ ഫൗണ്ടേഷന്റേയും. നേതൃത്വത്തിൽ ടി.സി. പാളയ ശാന്തി നിലയ ഹോസ്പിറ്റലിൽ വച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡി. കെ. മോഹൻ ബാബു, വീരണ്ണ, പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി സജീവ് പി. എസ്, ട്രഷറർ സുമേഷ് അബ്രഹാം, സിസ്റ്റർ ടെൽസി.എന്നിവർ വിളക്ക് കൊളുത്തി ഉദ്ഘടനം ചെയ്തു. ബോബൻ, ആഷ്‌ലിൻ, അനോദ്, എ. എസ്. കുമാർ. രഘുനാഥ്, ജയദേവൻ, പുഷ്പരാജ്, ശിവദാസ്, സുഖേഷ്, സരോജ ദേവി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
<Br>
TAGS : MEDICAL CAMP
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…