ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെസറഘട്ട റോഡ് സപ്തഗിരി എഞ്ചിനീയറിങ് കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശം എന്‍എംഎച്ച് ലേ ഔട്ടിലെ ഇടൂഴി അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. പ്രഗത്ഭ ആയുര്‍രോഗ വിദഗ്ധന്‍ ഇടൂഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ പത്തിന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഫോണില്‍ രജിസ്റ്റര്‍ ചെയ്യാം. 9243445765, 9845283218
<BR>
TAGS : MEDICAL CAMP | DEEPTHI WELFARE ASSOCIATION,
SUMMARY : Free Medical Camp on Independence Day
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…