ബെംഗളൂരു: നെലമംഗല ദാസനപുര സെന്റ് മേരീസ് ആന്റ് സെന്റ് ഗ്രീഗോറിയസ് യാക്കോബായ പള്ളി, സെന്റ് മേരിസ് സ്‌കൂള്‍ എന്നിവയുടെ സ്ഥാപകന്‍ അന്തരിച്ച തോമസ് കല്ലൂര്‍ കോറെസ്പ്പിസ്‌കോപ്പ (80) യുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 ന് ദാസനപുര സെന്റ് മേരീസ് ആന്റ് സെന്റ് ഗ്രീഗോറിയസ് യാക്കോബായ പള്ളിയില്‍ നടക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. തിരുവല്ല കുന്നന്താനം പാലയ്ക്കതടി സ്വദേശിയാണ്. ഭാര്യ: പരേതയായ റെയ്ച്ചല്‍. മക്കള്‍: ഫാ. പ്രിന്‍സ് മാത്യു (വികാരി, സെന്റ് മേരീസ് ആന്റ് സെന്റ് ഗ്രീഗോറിയസ് യാക്കോബായ പള്ളി, പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് സ്‌കൂള്‍, പ്രീതി. മരുമക്കള്‍: ഷൈനി, സുമിത്.
ചരമ ശുശ്രൂഷ, ഖബറടക്കം- യൂട്യൂബ് ലൈവ് :
<BR>
TAGS : OBTIUARY
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…