തിരുവനന്തപുരം: ഗവർണറുടെ ചുമതലകള്‍ പാഠ‍്യവിഷയമാക്കാനൊരുങ്ങി വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലായിരിക്കും വിഷയം ഉള്‍പ്പെടുത്തുന്നത്.
കൂടാതെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പുതുക്കുന്ന അവസരത്തില്‍ എവിടെയെല്ലാം ഗവർണറുടെ ചുമതലകള്‍ ഉള്‍പ്പെടുത്താൻ സാധിക്കുമോ അവിടെയെല്ലാം ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഭാരതാംബയെ വണങ്ങണമെന്ന് വിദ‍്യാർഥികളോട് ഗവർണർ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.
SUMMARY: Governor’s powers will be included in textbooks; Minister V Sivankutty
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…