ASSOCIATION NEWS

ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ബെംഗ​ളൂ​രു: റൂ​ഹാ​നി ഇ​ജ്തി​മ​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. ശിവാജി നഗര്‍ ഖുദ്ദൂസ് സാഹെബ് ഈദ് ഗാഹില്‍ വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ച്ച സം​ഗ​മം ഇ​ബ്രാ​ഹീം ബാ​ഫ​ഖി ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഹ​ജ്ജ് മ​ന്ത്രി റ​ഹ്മാ​ൻ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​കെ.​എം. ശാ​ഫി സ​അ​ദി, എ.​സി. ശ്രീ​നി​വാ​സ് എം.​എ​ൽ.​എ, അ​ന​സ് സി​ദീ​ഖി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​മി​ലി മീ​റ്റി​ൽ ഇ​ബ്രാ​ഹീം സ​ഖാ​ഫി പു​ഴ​ക്കാ​ട്ടി​രി ക്ലാ​സെ​ടു​ത്തു. ഇ​സ്മാ​യി​ൽ സ​അ്ദി കി​ന്യ സ്വാ​ഗ​തം പ​റ​ഞ്ഞു.
SUMMARY: Grand Iftar meet organized

NEWS DESK

Recent Posts

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ ആക്രമിച്ചതായി പരാതി. ബെംഗ​ളൂ​രു കോ​റ​മം​ഗ​ല​യി​ലാണ് സംഭവം. കോറമംഗല…

5 hours ago

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സമുദ്രപാത അതീവ ഗുരുതരമായ യുദ്ധസമാന സാഹചര്യത്തിലേക്ക്…

5 hours ago

അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ചി​ല ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി…

6 hours ago

കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ മൂന്നാംഘട്ട റമദാന്‍ കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഏര്‍പ്പെടുത്തിയ റമദാന്‍ കിറ്റുകൾ ബെംഗളൂരു ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട്…

6 hours ago

കഞ്ചാവും എംഡിഎംഎയുമായി ഫുഡ്വ്ലോഗറും സുഹൃത്തും പിടിയിൽ

കൊച്ചി: എംഡിഎംഎയും കഞ്ചാവും കൈവശംവച്ചതിന്‌ ഫുഡ്‌വ്ലോഗറും സുഹൃത്തും പിടിയിൽ. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത്…

7 hours ago

പശ്ചിമേഷ്യൻ സംഘർഷം; ബെംഗളൂരുവില്‍ 21 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ബുധനാഴ്ച  21…

7 hours ago