ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടരും. ബെംഗളൂരുവിലെ ജെപി ഭവനിൽ പാർട്ടിയുടെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 2 ദിവസങ്ങളിലായി നടന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലാണ് അധ്യക്ഷൻമാരെ തിരഞ്ഞെടുത്തത്.
അധ്യക്ഷ സ്‌ഥാനത്തേക്ക് കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ പേരും ഉയർന്നിരുന്നെങ്കിലും സ്വജനപക്ഷപാത ആരോപണമുയരുമെന്ന കാരണത്താൽ തള്ളുകയായിരുന്നു.
ദേവഗൗഡയുടെ മറ്റൊരു മകനായ മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണ പാർട്ടി ഉന്നതസമിതി അംഗമാണ്. രേവണ്ണയുടെ മകൻ സൂരജ് രേവണ്ണ പ്രചാരണസമിതി അംഗവുമാണ്. രേവണ്ണയുടെ മറ്റൊരു മകനും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിനെത്തുടർന്നായിരുന്നു പ്രജ്ജ്വൽ രേവണ്ണയെ പാർട്ടിയിൽനിന്ന് ഒഴിവാക്കിയത്.
SUMMARY: H.D. Deve Gowda is again the president of JDS,
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…