Categories: KERALATOP NEWS

ബസ് യാത്രയ്ക്കിടെ കൈ പുറത്തിട്ടു; പോസ്റ്റിൽ തട്ടി കൈ അറ്റുവീണ് രക്തം വാര്‍ന്ന് അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈ പോസ്റ്റിൽ തട്ടി കൈയ്യറ്റ് രക്തം വാർന്ന് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് സംഭവം. ഒപ്പം യാത്ര ചെയ്തിരുന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്. വെള്ളിത് വൈകിട്ട് നാലോടെ പുളിങ്കുടിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്. റോബർ എന്നയാൾക്കാണ് പരുക്കേറ്റത്.

ഇയാളുടെ പരുക്ക് ​ഗുരതരമല്ലെന്നാണ് സൂചന. ബസ് റോഡിനു സമീപത്തുള്ള പോസ്റ്റിനോട് ചേർന്ന് പോകവെയാണ് അപകടമുണ്ടായത്. സൈഡ‍് സീറ്റിലിരുന്ന സെഞ്ചിലോസ് കൈ പുറത്തിട്ടിരിക്കുകയായിരുന്നു. കൈ അറ്റുപോയതോടെ വലിയ തോതിൽ രക്തസ്രാവമുണ്ടായി. ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: KERALA | ACCIDENT
SUMMARY: Man looses hand after hit onto post from bus

Savre Digital

Recent Posts

അനുവാദമില്ലാതെ വനത്തിൽ ട്രക്കിങ്; 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ചിക്കമഗളൂരുവിൽ അനുവാദമില്ലാതെ വനമേഖലയിൽ ട്രക്കിങ് നടത്തിയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്ദിഗെരെയിലെ ചർമാടി ചുരത്തിലെ ബിടിരുത്തല വനത്തിലേക്കു…

10 minutes ago

മഴ കനക്കുന്നു ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…

52 minutes ago

വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; 2 മണ്ഡലം പ്രസിഡന്റുമാരെയും 14 ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു

വയനാട്: വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന്…

1 hour ago

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നഗര…

1 hour ago

കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ…

2 hours ago

ദുരിതം വിതച്ച് മഴ: നാല് മരണം, ഒരാളെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്ത്​ നാല് പേര്‍ മരണപ്പെട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. ര​ണ്ടു​പേ​ർ ക​ണ്ണൂ​രി​ലും രണ്ടു പേര്‍ ഇ​ടു​ക്കി​യി​ലു​മാ​ണ്…

2 hours ago