ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കർണാടകയുടെ തീരദേശ മേഖലയിൽ 25 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറിനു 60 കിലോമീറ്റർ വരെ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
ബെംഗളൂരുവിലും ഇന്നു മഴയ്ക്കു സാധ്യതയുണ്ട്. താപനില 19.6 ഡിഗ്രി സെൽഷ്യസ് മുതൽ 21.9 ഡിഗ്രി സെൽഷ്യസ് വരെ കുറയും. തുടർന്നുള്ള ദിവസങ്ങളിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
SUMMARY: Heavy rains on coastal Karnataka till July 20.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്…
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്‍റെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെയും കെഎസ്‌ഇബിയെയും പോലീസ് പ്രതി ചേർക്കും. സ്കൂളിന്…
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. കുഞ്ഞിനായുള്ള തെരച്ചില്‍ തുടരുകയാണ്. റിമ എന്ന യുവതിയാണ് രണ്ടര…
സൗദി: വാഹനാപകടത്തെ തുടർന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിൻ ഖാലിദ് ബിൻ ത്വലാല്‍…
കോട്ടയം: വാഗമണ്ണില്‍ ചാർജിങ് സ്റ്റേഷനില്‍ കാർ ഇടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട്…
ബെംഗളൂരു: നഗരത്തിലെ 40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ സംഭവത്തിൽ അന്വേഷണം ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച്(സിസിബി) ഏറ്റെടുത്തു. വെള്ളിയാഴ്ചയാണ്…