പാലക്കാട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് സതേൺ റെയിൽവേ.
മാവേലി എക്സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16604, 16603), മലബാർ എക്സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16629, 16630), അമൃത എക്സ്പ്രസ്: തിരുവനന്തപുരം-മധുര, മധുര-തിരുവനന്തപുരം (16343, 16344), കാരക്കൽ എക്സ്പ്രസ്: കാരക്കൽ എറണാകുളം, എറണാകുളം-കാരക്കൽ (16187, 16188), ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്: ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ (12695, 12696) എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
<BR>
TAGS : ADDITIONAL COACHES | SOUTHERN RAILWAY
SUMMARY : Holiday rush; Additional coaches allowed in ten trains
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…