ബെംഗളൂരു: ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ നടക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. എറണാകുളം-കെഎസ്ആർ ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (12678) ജനുവരി 7നു 8നും സേലത്ത് നിന്ന് ജോലാർപേട്ട്, ബംഗാർപേട്ട്, കെആർപുരം, ബയ്യപ്പനഹള്ളി, ബെംഗളൂരു കന്റോൺമെന്റ് വഴി തിരിച്ചുവിടും. ധർമപുരി, ഹൊസൂർ, കർമലാരാം എന്നി സ്റ്റോപ്പുകള്‍ ഒഴിവാക്കും.
കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിഎക്സ്പ്രസ് ജനുവരി 8നും 9നും ബെംഗളൂരു കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, കുപ്പം, ജോലാർപേട്ട്, സേലം വഴിതിരിച്ചുവിടും. കർമലാരാം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിൽനിർത്തില്ല.
തിരുവനന്തപുരം നോർത്ത് (കോച്ചുവേളി)-യശ്വന്തപുര ഗരീബ് രഥ് എക്സ്പ്രസ് ജനുവരി 8നു സേലം, ജോലാർപേട്ട്, ബംഗാർപേട്ട്, കെആർപുരം, ബയ്യപ്പനഹള്ളി, ബയ്യപ്പനഹള്ളി ടെർമിനൽ, ബാനസവാടി വഴി തിരിച്ചുവിടും. ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ല.
<BR>
TAGS : RAILWAY | DIVERSION OF TRAINS
SUMMARY : Hosur Yard Renovation Works; 3 Kerala trains will be diverted
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…