ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ 12.33 കിലോ ഹൈഡ്രോ കഞ്ചാവ് പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയില്‍ തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നെത്തിയ എത്തിയ 3 യാത്രക്കാരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ബെംഗളൂരുവിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത്. ഇവർക്കെതിരെ 3 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
SUMMARY: Hydro cannabis worth Rs 4.3 crore seized at Bengaluru airport
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…