ഐസിസി ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്ന് പിന്‍മാറി പാകിസ്താന്‍

ഡല്‍ഹി: ഇന്ത്യക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിച്ച്‌ പാകിസ്താൻ. പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ വെച്ച്‌ നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്താൻ കളിക്കില്ല എന്നായിരുന്നു എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ഈ തീരുമാനത്തിനുള്ള കാരണങ്ങളൊന്നും വ്യക്തമമാക്കിയിട്ടില്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യുഎസ്‌എ ടീമുകള്‍ക്കൊപ്പമാണ് പാകിസ്ഥാനുള്ളത്. ആദ്യ രണ്ട് മത്സരത്തില്‍ നെതർലൻഡ്സ് യുഎസ്‌എ ടീമുകള്‍ക്കെതിരെ കാലിച്ചതിനു ശേഷമാണ് ഇന്ത്യയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്. മത്സരത്തില്‍ നിന്ന് ബഹിഷ്കരിക്കുകയാണെങ്കില്‍ രണ്ട് പോയിന്റ് നഷ്ടമാകും.

നിലവില്‍ ഐസിസി ഈ വിഷയത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യുഎസ്‌എ ടീമുകള്‍ക്കൊപ്പമാണ് പാകിസ്താനുള്ളത്. ആദ്യ രണ്ട് മത്സരത്തില്‍ നെതർലൻഡ്സ് യുഎസ്‌എ ടീമുകള്‍ക്കെതിരെ കാലിച്ചതിനു ശേഷമാണ് ഇന്ത്യയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്. മത്സരത്തില്‍ നിന്ന് ബഹിഷ്കരിക്കുകയാണെങ്കില്‍ രണ്ട് പോയിന്റ് നഷ്ടമാകും. നിലവില്‍ ഐസിസി ഈ വിഷയത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

SUMMARY: ICC T20 World Cup: Pakistan withdraws from match against India

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories