ബെംഗളൂരു: ഡയലോഗ് സെന്റർ ബെംഗളൂരു ചാപ്റ്റർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ജി. കെ. എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് ബാരെ, ഷമീർ, ആർ.വി. ആചാരി, സുധാകരൻ രാമന്തളി, ഡോ. സുഷമ ശങ്കർ, ശാന്തകുമാർ എലപ്പുളളി, വിനു, ടോമി ആലുങ്കൽ, മീര നാരായണൻ, സിന കെ.എസ്, ഹിത വേണുഗോപാൽ, ബിലു സി. നാരായണൻ, ടോമി, ഷാഹിന ഉമ്മർ, മുഹമ്മദ് കുനിങ്ങാട്, അമീൻ കുന്നുംപുറം, ശംസീർ വടകര തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സഹൽ സ്വാഗതവും എ.എ. മജീദ് നന്ദിയും പറഞ്ഞു
സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ ഫസ്‌ലു റഹ്മാൻ അസ്അദി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ഹാരിസ്, വി.ആർ. ബിനു, ശിവപ്രസാദ്, വിനോദ് കുമാർ, ഉദയകുമാർ, രാജേഷ് നായർ, മനോഹരൻ, സന്ധ്യ അനിൽ, നാൻസി ഹാരിസ്, ബി.കെ. നകുൽ, അഞ്ജന തുടങ്ങിയവർ സംസാരിച്ചു.
<br>
TAGS : IFTHAR MEET
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്ഷന് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…