അ​ന​ധി​കൃ​ത കു​ടി​യേ​റ്റം; 10 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ത​ടവ്​

ബെംഗളൂ​രു: രാജ്യത്തേക്ക് അ​ന​ധി​കൃ​തമായി കു​ടി​യേറ്റം നടത്തിയ 10 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. ഉ​ഡു​പ്പി പ്രി​ൻ​സി​പ്പ​ൽ സീ​നി​യ​ർ സി​വി​ൽ ജ​ഡ്ജി-​സി.​ജെ.​എം കോ​ട​തിയുടെതാണ് വിധി. ഹ​കീം അ​ലി (30), എ​സ്.​കെ. ഫാ​റൂ​ഖി സു​ജോ​ൺ (33), മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ ഹ​ഖ് ഇ​സ്മാ​യി​ൽ (29), അ​ബ്ദു​ൽ ക​രീം (35), എം.​ഡി. അ​ബ്ദു​ൽ അ​സീ​സ് സ​ലാം (34), രാ​ജി​ക്കു​ൾ (35), എം.​ഡി അ​ല​ൻ അ​ലി മു​ഹ​മ്മ​ദ് സോ​ജി​ബ് (31), അ​ബ്ദു​ർ​റ​ഹ്മാ​ൻ റി​മു​ൾ (28), മു​ഹ​മ്മ​ദ് ഇ​മാം ശൈ​ഖ് (27), മു​ഹ​മ്മ​ദ് ജ​ഹാം​ഗീ​ർ ആ​ലം (26) എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വിധിച്ചത്.

2023 ഒ​ക്ടോ​ബ​ർ 11ന് വ​ട​ബ​ന്ദേ​ശ്വ​ര ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ​ട്രോ​ളി​ങ്ങി​നി​ടെ ഏ​ഴ് പേര്‍ മല്‍പേ പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന സാ​ധു​വാ​യ രേ​ഖ​ക​ൾ ന​ൽ​കാ​ൻ യു​വാ​ക്ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല.തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ കൂ​ടി പി​ടി​കൂ​ടി​യ​തോ​ടെ ആ​കെ പ്ര​തി​ക​ളു​ടെ എ​ണ്ണം പ​ത്താ​യി. വ്യാജ ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
SUMMARY: Illegal encroachment; 10 Bangladeshi citizens jailed for two years

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒരു പിസ്സാക്കഥ

ഒരു പിസ്സ ബോക്സ് ചിലപ്പോൾ വെറും ഭക്ഷണമല്ല; രണ്ട് ജീവിതങ്ങൾക്കിടയിലെ അകലത്തിന്റെ...

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല; വിതരണം തുടരുമെന്ന് വി.കെ. സനോജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന്...

തൃണമൂല്‍ വിമതരെ ക്ഷണിച്ചു; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക്...

ഫേസ്ബുക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു; കാരണം നല്‍കാതെ മെറ്റ

ഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കളുടെ...

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

Related Articles

Popular Categories