തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസറഗോഡ് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണം. കേരള കര്ണാടക ലക്ഷദ്വീപ് തീരങ്ങളില് മീന്പിടുത്തത്തിന് തടസമില്ല.
അടുത്ത 3 മണിക്കൂറില് കേരളത്തിലെ കണ്ണൂര്, കാസറഗോഡ് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
SUMMARY: In Kerala, strong rains in Kerala. Yellow Alert in four districts
കോട്ടയം: മെഡിക്കല് കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്ക്ക്…
മംഗളൂരു: സൂറത്കല് മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്ക്കുന്നേര് കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…
കൊച്ചി: കേരളത്തിൽ സ്വര്ണ വിലയില് കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്ധിച്ചത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില…
ഡൽഹി: മൈക്രോസോഫ്റ്റ് വീണ്ടും വലിയ തോതില് ജീവനക്കാരെ പിരിച്ചുവിടുന്നു. അടുത്തിടെ ടെക് മേഖലയെ പിടിച്ചുലച്ച പിരിച്ചുവിടല് തരംഗത്തിന്റെ ഭാഗമായാണ് ഈ…
ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില് എടുത്തു. കൊലപാതകത്തില് ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന…
മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…