ബെംഗളൂരു: ദൊഡ്ഡബെല്ലാപുര കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കൈരളി സന്‍സ്കൃതി സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പുതുവത്സരാഘോഷവും, കന്നട മലയാളം മിഷന് ക്ലാസുകളുടെ ഉദ്ഘാടനവും നന്ദിഹില്‍സ് റോഡിലെ ഹള്ളിമനെ ഓഡിറ്റോറിയത്തില്‍ നടന്നു.
പ്രസിഡന്റ് ജോജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ധീരജ് മുനിരാജ് എംഎല്‍എ, സുമംഗലി ആശ്രമം പ്രസിഡന്റ് സുശീലമ്മ, ദൊഡ്ഡബെല്ലാപുര മുനിസിപ്പാലിറ്റി പ്രസിഡന്റ് സുമിത്ര ആനന്ദ്, നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത്, മലയാളം മിഷന് കണ്‍വീനര്‍ ടോമി ആലുങ്കല്‍, കുമാരനാശാന്റെ കൊച്ചുമകന് ഡോ, അരുണ്‍കുമാര്‍, മലയാളം മിഷന് സെക്രട്ടറി ബിന്ദു, മലയാളം മിഷന് കോഡിനേറ്റര്‍ അഡ്വ. ബുഷറ എന്നിവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
അസോസിയേഷന്റ എന്‍ ജി ഒ സര്‍ട്ടിഫിക്കറ്റ് സുശീലമ്മ, ധീരജ് മുനിരാജ്, സുമിത്ര ആനന്ദ്, എന്നിവര്‍ ചേര്‍ന്ന് അസോസിയേഷന് പ്രസിഡന്റ് ജോജു വര്‍ഗീസ്, സെക്രട്ടറി ജോണിച്ചന്, ശ്യാം മധു എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് അസോസിയേഷന് ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.
<BR>
TAGS : ASSOCIATION NEWS
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…