ഇന്ത്യന്‍ റെയില്‍വേ ജൂനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 7951 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ആഗസ്റ്റ് 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
തസ്തിക& ഒഴിവ്: ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ (ജെ.ഇ) പോസ്റ്റില്‍ നേരിട്ടുള്ള നിയമനം.
ആകെ 7951 ഒഴിവുകള്‍.
പ്രായപരിധി : 18 മുതല്‍ 36 വയസ് വരെ
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,400 രൂപ മുതല്‍ 44,900 രൂപ വരെ ശമ്പളമായി ലഭിക്കും.
ഇന്ത്യന്‍ റെയില്‍വേ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
| 1. Chemical Supervisor / Research and Metallurgical Supervisor / Research – 13 Posts |
| 2. Junior Engineer, Depot Material Superintendent and Chemical & Metallurgical Assistant – 7934 Posts |
| Zone | UR | SC | ST | OBC | EWS | Total |
| RRB Ahmedabad | 149 | 53 | 24 | 107 | 49 | 382 |
| RRB Ajmer | 268 | 61 | 27 | 109 | 64 | 529 |
| RRB Bengaluru | 174 | 58 | 33 | 89 | 43 | 397 |
| RRB Bhopal | 239 | 62 | 35 | 98 | 51 | 485 |
| RRB Bhubaneswar | 76 | 20 | 17 | 36 | 26 | 175 |
| RRB Bilaspur | 238 | 65 | 25 | 103 | 41 | 472 |
| RRB Chandigarh | 150 | 43 | 29 | 88 | 46 | 356 |
| RRB Chennai | 273 | 91 | 54 | 147 | 87 | 652 |
| RRB Gorakhpur | 108 | 46 | 25 | 55 | 25 | 259 |
| RRB Guwahati | 93 | 37 | 15 | 57 | 23 | 225 |
| RRB Jammu – Sringar | 125 | 23 | 16 | 52 | 35 | 251 |
| RRB Kolkata | 320 | 96 | 66 | 114 | 64 | 660 |
| RRB Malda | 74 | 19 | 10 | 41 | 19 | 163 |
| RRB Mumbai | 596 | 203 | 89 | 346 | 143 | 1377 |
| RRB Muzaffarpur | 04 | 02 | 00 | 04 | 01 | 11 |
| RRB Patna | 95 | 39 | 18 | 62 | 33 | 247 |
| RRB Prayagraj | 213 | 50 | 37 | 70 | 34 | 404 |
| RRB Ranchi | 70 | 20 | 13 | 46 | 18 | 167 |
| RRB Secunderabad | 248 | 104 | 45 | 130 | 63 | 590 |
| RRB Siliguri | 17 | 05 | 01 | 04 | 01 | 28 |
| RRB Thiruvananthapuram | 45 | 18 | 10 | 32 | 16 | 121 |
| Total Post | 3575 | 1115 | 589 | 1790 | 882 | 7951 |
അപേക്ഷിക്കേണ്ടതെങ്ങനെ?
ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…