ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച രാവിലെ 9:30 നു അഭികരയിലുള്ള ശ്രീ അയ്യപ്പ സിബിഎസ്സി സ്കൂളിൽ വെച്ച് നടക്കും. താല്പര്യമുള്ള സ്കൂളുകൾക്ക് ഹൈസ്കൂൾ തലത്തിലുള്ള 2 വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിനെ അയക്കാം.
എച്ച്എഎൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ. സി. ജി. കൃഷ്ണദാസ് മുഖ്യാതിഥി ആയിരിക്കും. മത്സരം ഡോ. ലേഖ കെ നായർ നയിക്കും.
നവംബർ 3മണിക്ക് മുൻപേ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വാട്ട്സ് ആപ്പിൽ വിദ്യാർഥികളുടെ പേരുകൾ സ്കൂളിന് രജിസ്റ്റർ ചെയ്യാം
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടു ന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ്, മൊമെന്റോ എന്നിവക്ക് പുറമെ വിജയികൾക്ക് റോളിങ് ട്രോഫിയും നൽക്കും. കൂടുതൽ വിവരങ്ങൾക്ക് : 93419 60055
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…