ASSOCIATION NEWS

ഐപിസി വാർഷിക കൺവൻഷന് നാളെ തുടക്കം

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സ്റ്റേറ്റ് ബാംഗ്ലൂര്‍ ഈസ്റ്റ് സെന്റര്‍ 19ാ മത് വാര്‍ഷിക കണ്‍വന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. രാജപാളയ ഐപിസി ശാലോം സഭാഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിക്കും. ഐപിസി കര്‍ണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍ വര്‍ഗീസ് മാത്യു, ഐപിസി കര്‍ണാടക സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ പി.പി.ജോസഫ്, പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസന്‍ എന്നിവര്‍ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 8.30 വരെ സുവിശേഷയോഗമുണ്ടാകും. ശനി വൈകിട്ട് 2.30 മുതല്‍ 5 വരെ സെന്റര്‍ പിവൈപിഎ, സണ്‍ഡേ സ്‌കൂള്‍, വിമന്‍സ് ഫെലോഷിപ് എന്നിവയുടെ വാര്‍ഷിക യോഗം നടക്കും. ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ്ഫീല്‍ഡ് എലിം സെന്ററില്‍ സംയുക്ത ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോമോന്‍ ജോണ്‍, ഈസ്റ്റ് സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ പി.വി.ജയിംസ്, ട്രഷറര്‍ ബ്രദര്‍ ഏബ്രഹാം തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.
SUMMARY: IPC Annual Convention

NEWS DESK

Recent Posts

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ട.ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ നിയമിച്ചു

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി…

5 hours ago

ലബനാനിൽ ഇസ്രയേലിന്റെ ആക്രമണം; ബെയ്റൂത്തിൽ വൻ നാശനഷ്ടം, നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ…

5 hours ago

മാറാടും വോട്ടിന് പണം; പി.വി. അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ വാഗ്ദാനം; പരാതി നല്‍കി എല്‍ഡിഎഫ്

കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…

6 hours ago

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും പോ​ലീ​സും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള…

6 hours ago

കുരങ്ങുപനി: ശിവമൊഗ്ഗയില്‍ 72 കാരന്‍ മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി…

6 hours ago

കീം 2026 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും…

7 hours ago