LATEST NEWS

ഐപിഎൽ ഉദ്ഘാടനം; മെട്രോ പുലർച്ചെ 2 വരെ ഓടും

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് ഉദ്ഘാടനം മത്സരം നടക്കുന്ന 28ന് ശനിയാഴ്ച രാത്രി 11 മണിമുതല്‍ ഞായറാഴ്ച വെളുപ്പിന് 2 വരെ നമ്മ മെട്രോ സർവീസ് നടത്തും. വൈറ്റ്ഫീൽഡിൽ നിന്നു 12.30നും ചലഘട്ടയിൽ നിന്നു 12.45നും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മാധവാര സ്റ്റേഷനുകളിൽ നിന്നു 12.45നും ബൊമ്മസന്ദ്ര, ആർവി റോഡ് സ്റ്റേഷനുകളിൽ നിന്ന് ഒന്നിനും അവസാന ട്രെയിനുകൾ പുറപ്പെടും.  ഐപിഎൽ ടിക്കറ്റുള്ളവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇരുവശങ്ങളിലേക്കും സൗജന്യമായി യാത്ര ചെയ്യാം.
SUMMARY: IPL inauguration; Metro will run till 2 am on 28th
NEWS DESK

Recent Posts

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ എടുത്തെറിഞ്ഞു

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധയ്ക്ക് ഗുരുതര പരിക്കേറ്റു. മൂടക്കൊലിയിലെ കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുനിന്ന ഇവരെ കാട്ടാന…

28 minutes ago

ഫാം ഹൗസിൽ പരിശോധന; 25 കിലോ രാസലഹരിയുമായി 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂരിലെ ഫാം ഹൗസിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ രാസലഹരി ശേഖരം പിടികൂടി. സംഭവത്തിൽ രണ്ടുപേരെ പോലീസ്…

1 hour ago

ജനവാസമേഖലയില്‍ ഇറങ്ങി കർഷകരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി

ബെംഗളൂരു: ജനവാസമേഖലയില്‍ ഇറങ്ങി രണ്ടു പേരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി. മൈസൂരു ഹുന്‍സൂര്‍ ഹുലിയാലു ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ്…

2 hours ago

ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം: യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രസ്…

2 hours ago

കൊ​ച്ചി​യി​ൽ രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്ക​യ്നും മെ​ത്താ​ഫി​റ്റ​മി​നു​മാ​യി എ​ട്ടു പേ​രെ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ…

2 hours ago

കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

കൊ​ച്ചി: കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍…

2 hours ago