ഐപിഎൽ; ആർസിബി പ്ലേ ഓഫിൽ, പഞ്ചാബിന് തുടർച്ചയായ ആറാം തോൽവി

ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ കീഴടക്കി ആർസിബി പ്ലേ ഓഫിലെത്തി. 23 റൺസിനാണ് ടീമിന്റെ ജയം. ബെംഗളൂരു ഉയർത്തിയ 223 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ ആയുള്ളൂ. ആദ്യം ബാറ്റുചെയ്ത ബെംഗളൂരുവിന് വിരാട് കോലി, വെങ്കടേഷ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളാണ് തുണയായത്.

സ്കോർ: ആർസിബി 20 ഓവറിൽ 222/4; പഞ്ചാബ് കിങ്സ് 20 ഓവറിൽ 199/8

കോലിയും വെങ്കടേഷ് അയ്യരും ചേർന്ന് മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അതോടെ സ്‌കോർ 150 കടന്നു. കോലി 37 പന്തിൽ നിന്ന് 58 റൺസെടുത്ത് മടങ്ങി. വെങ്കടേഷ് അയ്യർ തകർത്തടിച്ചതോടെയാണ് സ്‌കോർ 200 കടക്കുന്നത്. ടിം ഡേവിഡ് 12 പന്തിൽ നിന്ന് 28 റൺസെടുത്ത് മടങ്ങി. വെങ്കടേഷ് അയ്യർ 40 പന്തിൽ നിന്ന് 73 റൺസെടുത്ത് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് തുടക്കത്തിൽ തന്നെ വിയർത്തു. 19 റൺസിനിടെ മൂന്ന് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.പ്രിയാൻഷ് ആര്യ(0), പ്രഭ്‌സിമ്രാൻ സിങ്(2), ശ്രേയസ് അയ്യർ(1) എന്നിവർ നിരാശപ്പെടുത്തി. പിന്നീട് മധ്യനിര പൊരുതിയെങ്കിലും ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. കൂപ്പർ കൊണോലി(37), സൂര്യാൻഷ് ഷെഡ്‌ഗെ(35), മാർക്കസ് സ്‌റ്റോയിനിസ്(37) എന്നിവർ പൊരുതിയെങ്കിലും ആർസിബിയുടെ കൂറ്റൻ സ്കോർ എത്തിപ്പിടിക്കാൻ പര്യാപ്തമായില്ല.
SUMMARY: IPL; RCB suffers sixth consecutive defeat in play-offs for Punjab

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

ഗുരുവായൂര്‍ ദേവസ്വത്തില്‍ 30 ഒഴിവുകള്‍; അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുകള്‍. സോപാനം വാച്ച്‌മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളില്‍...

സിഎംആർഎല്‍-എക്സാലോജിക് കേസില്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള...

‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

Related Articles

Popular Categories