ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ബെംഗളൂരു: ജാലഹള്ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്റ്റിന്റെ പത്തൊമ്പതാമത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മെയ് 4 ന് രാവിലെ പത്ത് മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് പിന്‍വശത്തുള്ള ബസവേശ്വര ബസ് സ്റ്റാന്‍ഡിന് സമീപം നടക്കും. ഉച്ചക്ക് 12 മുതല്‍ മഹാ അന്നദാനം ഉണ്ടായിരിക്കും. മുത്തപ്പന് വിളക്ക് സമര്‍പ്പണം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9845283218, 9448379403
<br>
TAGS : MUTHAPPAN TEMPLE

Savre Digital

Recent Posts

2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍…

56 minutes ago

മെഡിസെപ് പരിഷ്‌കരിച്ചു; പരിരക്ഷ 5 ലക്ഷമാക്കി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.…

1 hour ago

അധിക്ഷേപ പരാമര്‍ശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. പ്രസംഗത്തില്‍ എസ്‌സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.…

1 hour ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മൂന്നാമത്തെ പ്രതിയും കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമെത്തിയാണ് ദിവ്യ…

2 hours ago

പത്താം ക്ലാസ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാൻ 75% ഹാജര്‍ നിര്‍ബന്ധം

ന്യൂഡൽഹി:  10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്‌ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത…

3 hours ago

കോഴിക്കോട് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പതങ്കയത്ത് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തെരച്ചിലിലാണ് മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലന്‍ അഷറഫിന്റെ…

3 hours ago