ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി അറിയിച്ചു. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് നി​​ര​​ഞ്ജ​​ന്‍ ജെ. ​​പി​​ള്ള ഒ​​ന്നാ​​മ​​തെ​​ത്തി. മാ​​ന്നാ​​നം കെ​​ഇ സ്‌​​കൂ​​ളി​​ല്‍ പ്ല​​സ്ടു പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി​​സെ​​ന്‍റ​​റി​​ല്‍ എ​​ന്‍ട്ര​​ന്‍സ് പ​​രീ​​ശീ​​ല​​നം നേ​​ടി​​യാ​​ണ് നി​​ര​​ഞ്ജ​​ൻ അ​​ഭി​​മാ​​ന​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. നി​​ര​​ഞ്ജ​​ന് 99.9957573 സ്കോ​​ർ ല​​ഭി​​ച്ചു. ഓ​​ൾ ഇ​​ന്ത‍്യ റാ​​ങ്ക് 110 ആ​​ണ്.

ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ്, തെ​​​​​ലു​​​​​ങ്കാ​​​​​ന എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്ന് അ​​​​​ഞ്ച് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ വീ​​​​​തം നൂ​​​​​റു​​​​​ശ​​​​​ത​​​​​മാ​​​​​നം നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ചു. രാ​​​​​ജ​​​​​സ്ഥാ​​​​​ൻ (നാ​​​​​ല്) ഡ​​​​​ൽ​​​​​ഹി (മൂ​​​​​ന്ന്) മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഹ​​​​​രി​​​​​യാ​​​​​ന (ര​​​​​ണ്ട് വീ​​​​​തം), ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്, ബി​​​​​ഹാ​​​​​ർ, ത​​​​​മി​​​​​ഴ്നാ​​​​​ട്, ഒ​​​​​ഡി​​​​​ഷ, ഗു​​​​​ജ​​​​​റാ​​​​​ത്ത് (ഒ​​​​​ന്നു​​​​​വീ​​​​​തം) എ​​​​​ന്നി​​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും നൂ​​​​റു​​​​ ശ​​​​ത​​​​മാ​​​​നം നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ട്ടു. മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ആ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ്.

ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ദ്യ സെ​​​​​ഷ​​​​​നി​​​​​ൽ 13 ല​​​​​ക്ഷം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണു പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തി​​​​​യ​​​​​ത്. ഏ​​​​​പ്രി​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം ​​​സെ​​​​​ഷ​​​​​നി​​​​​ൽ പ​​​​​ത്തു​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു. രാ​​​​​ജ്യ​​​​​ത്തെ 304 ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ത്ത് 14 ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 566 പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യാ​​​​​ണു പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ന്ന​​​​​ത്.
SUMMARY: JEE-Main Session 2 results declared; Niranjan J. Pillai tops Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

Related Articles

Popular Categories