ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക് തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക് ഫൗണ്ടേഷനാണ് ബെംഗളൂരുവിൽ തൊഴിൽ മേള സംഘടിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരും പത്താം ക്ലാസ്, ബിരുദ യോഗ്യതയുള്ളവരും മേളയിൽ പങ്കെടുത്തു. ഇൻഫോസിസ് ബിപിഎം, ബിഗ് ബാസ്ക്കറ്റ്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ഉൾപ്പെടെയുള്ള കമ്പനികൾ അഭിമുഖത്തിനു ശേഷം വിവിധ തൊഴിലവസരങ്ങൾ നൽകി.
പദ്ധതി വ്യാപിപ്പിക്കുന്നതിന് അസ്സിസ്ടെക് ഫൗണ്ടേഷനും കർണാടക സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ഭിന്നശേഷിക്കാർക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനു എല്ലാ സഹായവും നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയതായി സംഘാടകർ അറിയിച്ചു.
SUMMARY: Job fair for people with disability.
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…