ബെംഗളൂരു: പ്രസിദ്ധ വിവർത്തകനും 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അന്തരിച്ച കെ.കെ. ഗംഗാധരനെ ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്‌സ് അസോസിയേഷൻ (ഡി.ബി.ടി.എ) അനുസ്മരിക്കുന്നു. വൈറ്റ്ഫീൽഡിലുള്ള ഡി.ബി.ടി.എ ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ വിവർത്തനസാഹിത്യത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ വിലയിരുത്തും. ബെംഗളൂരുവിലെ എഴുത്തുകാരും വിവർത്തകരും പങ്കെടുക്കും.
നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഗൂഗിൾ മീറ്റ് ലിങ്ക് വഴി ഓൺലൈനായും മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണെന്ന് ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9901041889.
ഗൂഗിള്‍ മീറ്റ് : https://meet.google.com/vza-ahrp-byj
<BR>
TAGS : KK GANGADHARAN
മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…
ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…