കെഎസ്‌എഫ്‌ഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച്‌ കെ. മധു

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്‌എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു. സർക്കാർ മാറിയതിന് പിന്നാലെയാണ് രാജി. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലായിരുന്നു കെ.മധുവിനെ പിണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്.

ഭരണമാറ്റത്തെ തുടർന്ന് വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമിക്കപ്പെട്ടിരുന്ന ഭാരവാഹികള്‍ ഒന്നിനുപുറകെ ഒന്നായി രാജിവെച്ചൊഴിയുന്നതിന്റെ ഭാഗമായാണ് ഇന്ന് ഉച്ചയോടെ കെ. മധുവും സ്ഥാനം ഒഴിഞ്ഞത്. ചലച്ചിത്ര അക്കാദമി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികളെയും നിയമനങ്ങളെയും കുറിച്ച്‌ സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ പൂർത്തിയായതിന് ശേഷമായിരിക്കും ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള അന്തിമ തീരുമാനങ്ങള്‍ ഉണ്ടാവുക. മുന്നണിയിലെ ബോർഡ്-കോർപ്പറേഷൻ വിഭജന ചർച്ചകള്‍ പൂർത്തിയാകുന്നതോടെ കെ.എസ്.എഫ്.ഡി.സി അടക്കമുള്ള സ്ഥാപനങ്ങളില്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകും.

SUMMARY: K. Madhu resigns as KSFDC Chairman

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ്...

നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

ചെന്നൈ: നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച...

കാലാവധി തീരാൻ ദിവസങ്ങള്‍ മാത്രം; എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടൻ നിയമനം നല്‍കാൻ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് അടിയന്തരമായി നിയമന ഉത്തരവ്...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കൊച്ചി: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്‌എഫ്‌ഐ...

ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം; ഫയർ എൻജിനുകളെത്തി തീയണച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് നാഗദേവനഹള്ളിയിലെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ്...

നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

ചെന്നൈ: നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കൊച്ചി: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്‌എഫ്‌ഐ...

ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം; ഫയർ എൻജിനുകളെത്തി തീയണച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് നാഗദേവനഹള്ളിയിലെ...

വീണ്ടും ഇരുട്ടടി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട്...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 1,15,160...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദം: 4 പ്രതികളുടെ പരോള്‍ തടഞ്ഞു

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോളില്‍ നടപടി. നാല് പ്രതികളുടെ പരോള്‍...

Related Articles

Popular Categories