ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ നേതൃത്വം പുന:സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറിയായി ലോക കേരള സഭ അംഗം ഫിലിപ്പ് കെ ജോർജിനേയും പ്രസിഡന്റ് സ്ഥാനത്തേക്ക് ബിനു പാപ്പച്ചനേയും ട്രഷറർ ആയി സീത രജീഷിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കൊച്ചുമോൻ, സുമേഷ് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനീത്, തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കലയുടെ സെൻട്രൽ കമ്മിറ്റിയാണ് പുതിയ ഭാരവാഹികൾക്കു അംഗീകാരം നൽകിയത്. വനിതാ വേദിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജിഷാ പ്രതീഷും കൺവീനറായി ഷോണിമാ അനീഷും, യൂത്ത് വിംഗിന്‍റെ ചെയർപേഴ്സൺ ആയി അമൃത ജയകുമാറും കൺവീനറായി ശിവാനി രജീഷും തിരഞ്ഞെടുക്കപ്പെട്ടു.
<br>
TAGS : KALA WELFARE ASSOCIATION
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട…
തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ…
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എ ഡി ജി പി…
മംഗളൂരു: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
കാസറഗോഡ്: പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ്…