വരികൾ നിറയെ അശ്ലീലം; കന്നഡ ചിത്രം ‘കെഡി: ദ ഡവിളി’ലെ ഗാനം നിരോധിച്ചു

ബെംഗളരൂ: സിനിമാ ഗാനത്തിലെ വരികൾ ലൈംഗിക ചുവയുള്ളതും കടുത്ത ആശ്ലീലതയും ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതോടെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ധ്രുവ സർജ്ജയും ബോളിവുഡ് നടൻ സഞ്ജയ് ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന കന്നഡ ചിത്രം ‘കെ. ഡി. ദ് ഡെവിൾ’ ചിത്രത്തിലെ ഗാനമാണ് നിരോധിച്ചത്. ദ്വയാർഥപ്രയോഗങ്ങളുള്ള വരികൾക്കെതിരേ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയർന്നതോടെയാണ് നടപടി. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പേരിൽ സമൂഹത്തെയും സംസ്സാരത്തെയും ബാധിക്കുന്ന നടപടികൾ അനുവദിക്കാൻകഴിയില്ലെന്നും അതിനാലാണ് നിരോധനമെന്നും കേന്ദ്ര വാർത്താവി നിമയമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

‘സർക്കെ ചുനാർ തേരി സർക്കെ’ എന്ന ഹിന്ദി ഗാനത്തിലെ വരികളും രംഗങ്ങളുമാണ് വൻ വിവാദമായത്. ഗാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നോട്ടീസ് അയച്ചിരുന്നു. കർണാടക സംസ്ഥാന വനിതാകമ്മിനും ഹരിയാണ വനിതാകമ്മിഷനും ഇതിനെതിരേ രംഗത്തുവന്നു. ഗാനം വിവാദമായതോടെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്തു.

സഞ്ജയ് ദത്തും നടി നോറ ഫതേഹിയും പ്രത്യക്ഷപ്പെടുന്ന ഈ ഗാനം റിലീസ് ചെയ്തതു മുതൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വരികളിലെ ലൈംഗിക ചുവക്ക് പുറമേ ഗാനത്തിലെ രംഗങ്ങളും വലിയ വിവാദമായി. റഖീബ് ആലമാണ് ഗാനത്തിന്റെ വരികളെഴുതിയത്. പ്രേം സംവിധാനം ചെയ്ത ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്.
SUMMARY: Kannada film ‘KD: The Devil’ song banned due to obscene lyrics

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു: ലൈം​ഗിക ചൂഷണത്തിന് ഇരയായി, രണ്ടുപേർ അറസ്റ്റിൽ‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ...

137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തിൽ

ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവിൽ നട്ടംതിരിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന...

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

Related Articles

Popular Categories