കര്‍ണാടക മലയാളി കോണ്‍ഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം ദാസറഹള്ളിയില്‍ നടന്നു മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, നോര്‍ക്ക പെന്‍ഷന്‍ സ്‌കീമുകള്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് നല്‍കുവാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ സ്ത്രീ സംഘങ്ങള്‍ രൂപീകരിച്ചു സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു
കെ എം സി സംസ്ഥാന ഭാരവാഹികളായ ജേക്കബ് മാത്യു, ജിബി കെ ആര്‍ നായര്‍, ജസ്റ്റിന്‍ ജയിംസ്, ജെഫിന്‍ ജേക്കബ് മണ്ഡലം ഭാരവാഹികളായ ദീപക് എം നായര്‍, മേഴ്സി വര്‍ഗീസ്, പ്രദീപ് കുമാര്‍ പി, രാധാകൃഷ്ണന്‍ പി. കെ, ലിജോ ജോസ്, സാലി മാത്യു, സുന്ദരേശന്‍ .ആര്‍, പ്രമോദ് ബാബു, ശശിധരന്‍, എന്‍ കെ സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ ആര്‍. മേനോന്‍, സുനില്‍ ഷേണായ്, ലിസി ജോസ്, ഐറിന്‍ മാത്യു, സിബിച്ചന്‍ കെ. സി, ആദര്‍ശ് പി. ആര്‍, സുരേന്ദ്രന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
<br>
TAGS : KMC
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…