ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഏര്‍പ്പെടുത്തിയ റമദാന്‍ കിറ്റുകൾ ബെംഗളൂരു ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിതരണം ചെയ്തു. കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റഹീം അനുഗ്രഹ വിതരണോദ്ഘാടനം നിർവഹിച്ചു.
ഇത്തരം പ്രദേശങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് കർണാടക മൈനോറിറ്റി സ്റ്റേറ്റ് കോർഡിനേറ്റർ സുബൈർ കായക്കൊടി പറഞ്ഞു. കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളായ ജുനൈദ്. കെ, മഹറൂഫ് കെ.ആർ,ഹാരിസ് പി,സക്കരിയ്യ വി,അലി സഫ,സനൂപർ,സഫീറ സക്കരിയ്യ, തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: Karnataka Minority Cultural Center distributes third batch of Ramadan kits
ബെംഗളൂരു: ഓൺലൈനിൽ ഓർഡർ നൽകിയ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് ഉപഭോക്താവിനെ ആക്രമിച്ചതായി പരാതി. ബെംഗളൂരു കോറമംഗലയിലാണ് സംഭവം. കോറമംഗല…
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സമുദ്രപാത അതീവ ഗുരുതരമായ യുദ്ധസമാന സാഹചര്യത്തിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി…
ബെംഗളൂരു: റൂഹാനി ഇജ്തിമയുടെ ഭാഗമായി ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു. ശിവാജി നഗര്‍ ഖുദ്ദൂസ് സാഹെബ് ഈദ് ഗാഹില്‍ വൈകീട്ട്…
കൊച്ചി: എംഡിഎംഎയും കഞ്ചാവും കൈവശംവച്ചതിന് ഫുഡ്‌വ്ലോഗറും സുഹൃത്തും പിടിയിൽ. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത്…
ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ബുധനാഴ്ച 21…