ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസ് മുഖ്യാതിഥിയാകും. ഡിആർആർഡിഒ മുൻ പ്രൊജക്ട് ഡയറക്ടർ ഡോ. ടെസ്സി തോമസിനെ ചടങ്ങിൽ ആദരിക്കും.
കരിയർ കണക്ട്, പൂക്കള മത്സരം, ഓണസദ്യ, പൊതു സമ്മേളനം, ചിത്രരചന മത്സരം, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുക്കുന്ന വിവിധ കലാപരിപാടികൾ, നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം പെൺ നടൻ, നടനും ടെലിവിഷൻ താരവുമായ സുധീർ പറവൂർ അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ്പ് കോമഡി, വൃശ്ചിക അവതരിപ്പിക്കുന്ന ഡി.ജെ എന്നിവ ഉണ്ടായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിക്കും.
SUMMARY: KEA Annual Meeting on November 9th
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…